Thykoodam Edavaka Christeeya Sangam, Vyttila
തൈക്കൂടം ഇടവക ക്രിസ്തീയ സംഘം, വൈറ്റില

Building No. 51/533, St. Raphel’s Church Campus, Pin-682019
(Established under the act for the Registration of Literary, Scientific and Charitable Soceities in Cochin
(Cochin Act XI of 1088) on 30-06-1974 with Reg. No. 8/1122)

1920-കളില്‍ അന്നത്തെ വികാരിയായിരുന്നു ക്രാന്തദര്‍ശിയായ ബഹു. ഫാദര്‍ അഗസ്റ്റിന്‍ ഡിക്രൂസ്. ഇടവകയുടെ സര്‍വ്വതോന്മുഖമായ പുരോഗതിക്ക് വിദ്യാഭ്യാസരംഗത്തെ മുന്നേറ്റം അനിവാര്യമാണെന്ന് മനസ്സിലാക്കിയ അച്ചന്‍ തന്റെ ആശയങ്ങള്‍ ഇടവക അംഗങ്ങളുമായി പങ്കുവെക്കുന്നു. അങ്ങിനെ തൈക്കൂടം ഇടവക ക്രിസ്തീയ സംഘം രൂപീകൃതമായി. സംഘത്തിന്റെ പ്രഥമ നിയമാവലി തയ്യാറാക്കിയ ആ മഹത് പുരോഹിതന്‍ സംഘത്തിന്റെ പ്രഥമ പ്രസിഡന്റായി.

Scroll to Top