തൈക്കൂടം ഇടവക

ക്രിസ്തീയ സംഘം

106 വർഷമായി വിദ്യാഭ്യാസം, സാമൂഹ്യസേവനം, വയോജന പരിപാലനം, ചികിത്സാ സഹായം, വിദ്യാർത്ഥി ശാക്തീകരണം, രക്തദാന പ്രവർത്തനങ്ങൾ എന്നിവയിൽ സേവനം ചെയ്യുന്ന ക്രിസ്തീയ സംഘത്തിലേക്ക് സ്വാഗതം..

LAEST NEWS

2026 വര്‍ഷത്തിലെ വിദ്യാര്‍ത്ഥികളുടെ സ്‌കോളര്‍ഷിപ്പ് വിതരണം ഡിസംബര്‍ 30 ന്
കുടുംബ സംഗമം 2026, ഡിസംബര്‍ 30 ന്
About Us

ഞങ്ങളുടെ ചരിത്രം

Thykoodam Edavaka Christeeya Sangam is one of the oldest and most respected voluntary community organizations in the region, proudly serving the communities of Vyttila, Thykoodam, and Maradu for over 106 years. Established with a vision to promote unity, fellowship, and the holistic development of the community, the Sangam has grown into a trusted institution dedicated to social welfare and community service.

ഞങ്ങളുടെ ലക്ഷ്യവും സേവനങ്ങളും

വിദ്യാഭ്യാസത്തിലൂടെയും സേവനത്തിലൂടെയും സമൂഹത്തിന് കരുത്തേകുന്നു.

വിഷൻ

മാനവിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് വിദ്യാഭ്യാസവും സേവനവും വഴി ശക്തമായ സമൂഹം വാർത്തെടുക്കുക.

മിഷൻ

തൈക്കുടം ലത്തീൻ കത്തോലിക്ക പള്ളി ഇടവകയുടെ പഴയ വ്യാപകാതിർയിൽ പ്പെടുന്ന നാനാ ജാതിമതസ്ഥരുടെ വിദ്യാഭ്യാസപരമായ അഭിവൃദ്ധിക്ക് വേണ്ടി യത്നിക്കുകയും ആയതിലേക്ക് വേണ്ട സ്കോളർഷിപ്പ്, സ്റ്റൈപ്പൻഡ്, വിദ്യാഭ്യാസ ധനസഹായം മുതലായവ നൽകുകയും ചെയ്യുക. അർഹരായ വിദ്യാർത്ഥികൾക്കും കുടുംബങ്ങൾക്കും വയോജനങ്ങൾക്കും പിന്തുണ നൽകി സമൂഹത്തിൽ പ്രത്യാശ സൃഷ്ടിക്കുക.
Mission Vision Services

പ്രധാന സേവനങ്ങൾ

🎓

കരുതൽ

വിദ്യാഭ്യാസ ധനസഹായം

🏥

കൈത്താങ്ങ്

ചികിത്സാ സഹായം

❤️

സാന്ത്വനം

വയോജന പെൻഷൻ

🏠

സ്നേഹ ഭവനം

പകൽവീട്

🕊️

കാരുണ്യ

മരണാനന്തര ധനസഹായം

🩸

രക്തദാന ക്യാമ്പുകൾ

സമൂഹത്തിനായുള്ള രക്തദാന പ്രവർത്തനങ്ങൾ

🩸

ജീവൽ സ്പർശം

ബ്ലഡ് ഡൊണേഷൻ ഫോറം

🚀

ഇഗ്നൈറ്റ് സ്റ്റുഡൻ്റ്സ് ഫോറം

വിദ്യാർത്ഥികളുടെ വ്യക്തിത്വ വികസനം

🏆

മികവ്

അക്കാദമിക് എക്സലൻസ് അവാർഡുകൾ

🎤

ലീഡർഷിപ്പ് ക്യാമ്പുകൾ

വിദ്യാർത്ഥി ലീഡർഷിപ്പ് & മോട്ടിവേഷൻ ക്യാമ്പുകൾ

🌍

സാമൂഹിക ബോധവൽക്കരണം

സാമൂഹിക ബോധവൽക്കരണ പരിപാടികൾ

Student Development Hero
Student Development

വിദ്യാർത്ഥി വികസനം

മോട്ടിവേഷൻ, ലീഡർഷിപ്പ്, കരിയർ ഗൈഡൻസ്, ലൈഫ് സ്കിൽ പരിശീലനങ്ങൾ എന്നിവയിലൂടെ യുവതലമുറയെ വളർത്തുകയും, അവരുടെ വ്യക്തിത്വവും കഴിവുകളും സമൂഹത്തിനും രാജ്യത്തിനും ഉപകാരപ്രദമാകുന്ന രീതിയിൽ വികസിപ്പിക്കുകയും ചെയ്യുക.

More Details →

100+

Students Guided

25+

Skill Programs

15+

Career Sessions
Stay Connected

വാർത്തകളും ചിത്രങ്ങളും

Gallery, News & Downloads

Photos from parish life, the latest Sangam updates, and forms & notices available for members.

Scroll to Top